ലോക വയോജന ദിനം 2024
ഇന്ന് (ജൂൺ 15) ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം. മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന ചൂഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് എല്ലാ വർഷവും ജൂൺ 15 ന് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആചരിക്കുന്നത്. കോവിഡ് മഹാമാരിയ്ക്കിടയിൽ ഈ വർഷത്തെ ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം കൂടുതൽ പ്രസക്തമാണ്.

No comments:
Post a Comment